kerala's waterfalls are getting danger in flood <br />സംസ്ഥാനത്ത് കനത്ത മഴയില്‍ അതിരപ്പള്ളി വെള്ളച്ചാട്ടം അപകടകരമാം വിധം നിറഞ്ഞൊഴുകുന്നു. യാതൊരു കാരണവശാലും സഞ്ചാരികള്‍ അതിരപ്പള്ളിയിലേയ്ക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. മഴ കനക്കുന്നതോടെ കേരളത്തില്‍ വീണ്ടും വെള്ളപ്പൊക്കം. കോഴിക്കോട്, പത്തനംതിട്ട, കണ്ണൂര്‍, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്.
